മയക്കുവെടി കൊണ്ട ആനയെ ഒടുവിൽ നാട്ടുകാർ കൊലക്ക് കൊടുത്തു .

0
12

മയക്കുവെടി കൊണ്ട ആനയെ ഒടുവിൽ നാട്ടുകാർ കൊലക്ക് കൊടുത്തു .
നാട്ടുകാരുടെ പ്രകോപനം കൊണ്ടായിരുന്നു മയക്കുവെടി ഏറ്റു നിന്നിരുന്ന ശിവശങ്കരൻ എന്ന ആന പുഴയിലേക്ക് ഇറങ്ങിയതും ചെരിയുകയും ഉണ്ടായത് . എവിടെ ആയാലും ആനകൾ ഇടഞ്ഞാൽ ആനയുടെ പിന്നാലെ ആളുകൾ പോകുന്നത് വളരെ അപകടമായ കാര്യം തന്നെയാണ് . അത്തരത്തിൽ ദാരുണമായ മരണം ഏറ്റു വാങ്ങേണ്ടി വന്ന ആനയാണ് കുന്നന്താനം മഠത്തിൽകാവ് ശിവശങ്കരൻ എന്ന ആന . മാധവൻ പിള്ള എന്ന ഭക്തൻ കുന്നന്താനം ക്ഷേത്രത്തിൽ നടക്ക് ഇരുത്തിയാണ് ആനയാണ് കുന്നന്താനം മഠത്തിൽകാവ് ശിവശങ്കരൻ .

 

 

 

2009 ൽ ആയിരുന്നു ഇവന്റെ ജീവൻ നഷ്ടപ്പെടാനുള്ള സംഭവം നടന്നത് . ചെങ്ങനൂരിൽ തടി പിടിക്കാനായി എത്തിയതാണ് കുന്നന്താനം മഠത്തിൽകാവ് ശിവശങ്കരൻ . അവിടെ വച്ച് ഇടഞ്ഞോടുക ആയിരുന്നു ഇവൻ . എന്നാൽ ആനയുടെ പിന്നാലെ ആളുകൾ കൂടി ഓടിയപ്പോൾ ആന കൂടുതൽ ദൂരം ഓടുകയും , ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു . പാപ്പാന്മാർ ആളുകളോട് ആനയെ പ്രകോപിക്കരുത് എന്ന് പറഞ്ഞിട്ടും ആളുകൾ ആനയെ ശല്യം ചെയ്യുക ആയിരുന്നു . തുടർന്ന് ഉണ്ടായ സംഭവം ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു . എന്താണെന്നു അറിയാൻ വീഡിയോ കാണാം . https://youtu.be/yNzzLQi8HaY

Leave a Reply