സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്റെർ എന്നിവരെ അവശ്യമുണ്ട്
ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ പത്തനംതിട്ട ജില്ലയിൽ കുന്നന്താനത്ത് പ്രവർത്തിക്കുന്ന പാഴ് വസ്തു […]