പിട്ടാപ്പിളളിൽ ഏജൻസീസ് നിരവധി ജോലി ഒഴിവുകൾ ഇമെയിൽ വഴി ജോലി – Pittappillil Agencies Job Vacancy available in kerala

2
23

Pittappillil Agencies Job Vacancy available in kerala:- കേരളത്തി ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു ,പിട്ടാപ്പിളളിൽ ഏജൻസീസ് നിരവധി ജോലി ഒഴിവുകൾ മൊബൈൽ വഴി അപേക്ഷിക്കാം.കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ വിപണന ശൃംഖലയിൽ ജോലി നേടാൻ അവസരം ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിളളിൽ ഏജൻസീസ് പുതിയതായി ആരംഭിക്കുന്ന പുതിയ ഷോറുമുകളിലേക്കും നിലവിലുള്ള ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്തികകളിലേക്ക് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.സീനിയർ മാനേജർ,ബ്രാഞ്ച് മാനേജർ,ഫ്ളോർ മാനേജർ,കാറ്റഗറി മാനേജർ ഹോം അപ്ലയൻസ് & ഡിജിറ്റൽ മിനിമം മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ഏത് മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ് ആണ് ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ മെയിൽ ചെയ്യുകയോ ചെയ്യുക.7994789594 pittappillilcareer@gmail.com

ഗവ: പ്രത്യാശഭവനിലേക്ക് കരാർ നിയമനം നടത്തുന്നു മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവർമ്മപുരത്തെ പ്രത്യാശഭവനിലെ താമസക്കാരെ താമസിച്ച് പരിചരിക്കുന്നതിനു കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാരെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 50 വയസ്സ് കഴിയാത്ത സ്ത്രീകൾക്കാണ് അവസരം.മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ്സായവരും സേവന മനോഭവം ഉള്ളവരും ആയിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയും, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും സഹിതം ജൂലൈ 21 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ എത്തിച്ചേരേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0487 2325863