ഇത് മറക്കേണ്ട..മലയാളം അറിയുന്നവർക്ക് ജോലി

0
30

ഇത് മറക്കേണ്ട..മലയാളം അറിയുന്നവർക്ക് ജോലി – കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ സ്ഥിര ജോലി ആഗ്രഹിക്കുന്ന ഔദ്യോഗാര്ഥികള്ക്ക് ആയിട്ടു പുതിയ ജോബ് നോട്ടിഫിക്കേഷൻ സ്റ്റാഫ് സെക്ഷൻ കമ്മീഷൻ പുറത്തു വിട്ടിരിക്കുക ആണ്. SECURITY ASSISTANT / EXECUTIVE & MULTI TASKING STAFF (MTS) എന്ന തസ്തികകളിലേക്ക് ഉള്ള ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുക. ജനുവരി 18 , 2023 നു തുടങ്ങിയ ആപ്‌ളിക്കേഷനുകളിലേക്ക് നിങ്ങൾക്ക് ഫെബ്രുവരി 17 , 2023 വരെ അപേക്ഷകൾ സമർപ്പിക്കുവാൻ ആയി സാധിക്കുന്നതാണ്. ഇതിലേക്ക് ഉള്ള ഓൺലൈൻ പയ്മെന്റ്റ് നടത്തേണ്ട അവസാന തിയതി ഫെബ്രുവരി 19 , 2023 വരെയും ആണ്.

12500 ഓളം വാക്കൻസികൾ ഇപ്പോൾ നിലവിൽ ഈ ഒഴിവുകളിലേക്ക് ഉണ്ട്. മിനിമം പത്താംക്ലാസ് യോഗ്യത ഉള്ള ആർക്കും അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒഴിവുകൾ ആണ് ഇത്. മാത്രമല്ല ഇതിന്റെ വളരെ പ്രധാനപ്പെട്ട ഒരു സവിശേഷത നിങ്ങൾക്ക് മലയാളത്തിൽ ഈ ഒരു എക്സാം എഴുതാം എന്നത് തന്ന ആണ്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉധ്യോഅഗാർത്ഥികൾ www.ncs.gov.in എന്ന വെബ്സൈറ്റ് മുഘേന പ്രസ്ഥുത്ഥ ഫീ അടച്ചു കൊണ്ട് ഇതിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

 

Leave a Reply