Advertisement

SSC GD ADMIT CARD വന്നു ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യാം

SSC GD ADMIT CARD വന്നു ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യാം. SSC GD യുടെ പരീക്ഷയും ആയി ബന്ധപ്പെട്ട ഒരു പ്രധാന അറിയിപ്പ് ആണ് ഇവിടെ വന്നിരിക്കുന്നത്. SSC GD പരീക്ഷയ്ക്ക് അപ്ലൈ ചെയ്ത എല്ലാ ഉദ്യോഗാര്ഥികളുടെയും ശ്രദ്ധയ്ക്ക് ആയി ഇവിടെ എസ് എസ് സി, ജി ഡി യുടെ അഡ്മിറ്റ് കാർഡ് വന്നിരിക്കുക ആണ്. ഇതിനു വേണ്ടി അപ്ലൈ ചെയ്ത എല്ലാ ഉദ്യോഗാര്ഥികയുടെയും മൊബൈലിലേക്ക് നിങ്ങൾക്ക് ഇത് അപേക്ഷിക്കുന്ന സമയത് ഏത് മൊബൈൽ നമ്പർ ആണോ കൊടുത്തത് ആ നമ്പറിലേക്ക് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് സഹിതം ഒരു SMS വന്നിരിക്കും. .

Advertisement

കോൺസ്റ്റബിൾ ജി ഡി CAPF 2022 എക്‌സാമിന്റെ അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്തു എടുക്കാൻ ഉള്ള നിർദ്ദേശ പ്രകാരം ഒരു ലിങ്ക് അയച്ചു കൊണ്ട് ആയിരിക്കും ഒരു മെസ്സേജ് നിങ്ങളുടെ ഫോണിലേക്ക് വന്നിട്ടുണ്ടാകുക. ചിലരുടെ മൊബൈലിലേക്ക് വന്നിട്ടില്ല എന്ന് വിചാരിച്ചു വിഷമിക്കേണ്ട. നിങ്ങൾ ഇതിനു അപ്ലൈ ചെയ്തിട്ടുണ്ട് എങ്കിൽ അത് സാവധാനം SMS മുഘേന ഓരോരുത്തരിലും എത്തും എന്നത് തന്നെ ആണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. മറ്റൊരു അറിയിപ്പ് മാസ്ക് ഇട്ടുകൊണ്ട് വരുന്നവരെ മാത്രമേ എക്സാം ഹാളിലേക്ക് പ്രവേശിപ്പിക്കുക ഉള്ളു എന്നത് ആണ്.

 

Leave a Reply