കേരള ജോബ് വാക്കൻസി 2023 – ഫ്രഷേഴ്‌സിനും നിരവധി അവസരങ്ങൾ | Latest Job Vacancy in kerala

0
31

Latest Job Vacancy in kerala:- OnEMI Technology Solutions PVT LTD എന്ന കമ്പനിയിലേക്ക് Assistant Manager എന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷിക്കുന്നുണ്ട്. പ്രൈവറ്റ് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എറണാകുളം ലൊക്കേഷൻ ആയി വരുന്ന കമ്പനി ആണ്. 20000 മുതൽ 30000 വരെ ആണ് ആണ് സാലറി പാക്കേജ് വരുന്നത്. QR ഫീൽഡിൽ ഒരു വർഷമെങ്കിലും experience ഉള്ളവർക്ക് മുന്ഗണന ഉണ്ടായിരിക്കുന്നതാണ്.

ബാങ്ക് ജോലി അന്വേഷിക്കുന്നവർക്ക് ആയി INDUSIND BANK ലേക്ക് MALE CANDIDATES നെ ആവശ്യമായി വരുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് ആണ് അവസരങ്ങൾ ക്ഷണിച്ചിരിക്കുന്നത്. Branch Relationship Officer എന്ന പോസ്റ്റിലേക്ക് ആണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. 18000 മുതൽ 25000 രൂപ വരെ സാലറി ലഭിക്കുന്നതാണ്. കൂടാതെ PF , INCENTIVES , ESI എന്നീ ബെനിഫിറ്റുകൾ കൂടെ ലഭിക്കുന്നതായിരിക്കും. Degree ക്വാളിഫിക്കേഷൻ ഉള്ള ഒരു വർഷമെങ്കിലും sales ഇത് എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം ഒരുക്കിയിരിക്കുന്നത്. ബാങ്ക് ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാര്ഥികള്ക്കും ഒരു സുവർണ അവസരം എന്നോണം ഈ അവസരം പരമാവധി പ്രയോജന പെടുത്തുക. contact ചെയ്യേണ്ട നമ്പർ 9895830030 .

https://youtu.be/AuxLUlZhOlQ

 

Leave a Reply