സെക്രട്ടേറിയറ്റിൽ ജോലി നേടാം, നിരവധി അവസരങ്ങൾ – Kerala Government Jobs 2023

0
73

Kerala Government Jobs 2023 : സെക്രെട്ടറിയേറ്റിൽ അസിസ്റ്റന്റ് ജോലികൾ നോക്കുന്ന ഉദ്യോഗാർത്തകൾക്ക് ഉള്ള ഒരു സുവർണ അവസരം ആണ് ഇവിടെ വന്നിരിക്കുന്നത്. സെക്രെട്ടറിയേറ്റ് COMPUTER ASSISTANT GRADE 2 എന്ന തസ്തികയിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിരവധി ഫ്രെഷേർസിന് അപേക്ഷിക്കാൻ സാധിക്കുന്ന ഒരു പോസ്റ്റ് ആണ് ഇത്. അത് കൊണ്ട് തന്നെ സെക്രട്ടറിയേറ്റിൽ അസിസ്റ്റന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജന പെടുത്തുക. 27900 രൂപ മുതൽ 63700 രൂപ വരെ ആണ് ഇവർ നൽകിയിട്ടുള്ള പേ സ്കെയിൽ എന്ന് പറയുന്നത്.

സെക്രട്ടറിയേറ്റ് ഉൾപ്പടെ കേരളം ലോക യുക്ത, പബ്ലിക് സർവീസ് കമ്മീഷൻ, അഡ്വക്കേറ്റ് ജനറൽസ് ഓഫീസ്, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ടമെന്റ്, എൻക്വറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജസ് ഓഫീസ്, വിജിലൻസ് ട്രിബുണൽ ഓഫീസ് എന്നെ നിരവധി അനവധി ഡിപ്പാർട്മെന്റുകളിക്ക് ആണ് ഇപ്പോൾ കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്ന തസ്തിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 18 വയസു മുതൽ 36 വയസു വരെ ഉള്ള ആളുകൾക്ക് അപേക്ഷിക്കാം. SC ST OBC തുടങ്ങിയ ക്യാറ്റഗറിയിൽ വരുന്നവർക്ക് ഗവണ്മെന്റ് norms അനുസരിച്ചുള്ള age relaxation ലഭിക്കുന്നത് ആയിരിക്കും.

https://youtu.be/l-UAULNdGb4

 

Leave a Reply