Advertisement

റെയിൽവെയിൽ 2903 ഒഴിവുകൾ , നിരവധി തസ്തികളിലേക്ക് അവസരം .

റെയിൽവെയിൽ 2903 ഒഴിവുകൾ , നിരവധി തസ്തികളിലേക്ക് അവസരം .
റെയിൽവേ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ സുവർണാവസരം ആണ് വന്നിരിക്കുന്നത് . നിരവധി ഒഴിവുകളിലേക്ക്ണ് ഇപ്പോൾ റെയിൽവേ അപേക്ഷ ക്ഷണിക്കുന്നത് . ഈ അവസരം നിങ്ങൾ തീർച്ചയായും ഉപയോഗപ്പെടുത്തുക .
ഫിറ്റർ , ടർണർ , ഇലക്ട്രീഷൻ , വെൽഡർ , മെക്കാനിക് , മെഷിനിസ്റ്റ് , പൈന്റർ , ac മെക്കാനിക് , ക്രയിൻ ഓപ്പറേറ്റർ , കാർപെന്റെർ , വയർമാൻ , ലൈൻമാൻ , ട്രിമ്മർ , mmti എന്നിങ്ങനെ നിരവധി പോസ്റ്റിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് .

Advertisement

 

 

 

50 ശതമാനത്തെ പത്താം ക്ലാസ് പാസ് ഉള്ളവർക്ക് ഈ പോസ്റ്റ് ളിലേക്ക് അപേഷിക്കാനായി സാധിക്കുന്നതാണ് . മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക . 15 വയസു മുതൽ 24 വയസുവരെ ഉള്ളവർക്കു ഇതിലേക്ക് അപേക്ഷ സമർപ്പികാം . മികച്ച ശമ്പളം നിങ്ങൾക്ക് ലഭിക്കുന്നത് ആയിരിക്കും . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ www.ncr.indianrailway.com എന്ന വെബ്സൈറ്റ് സന്ദർശിച്ചു കൂടുതൽ കാര്യങ്ങൾ മനസിലാക്കുക .

Leave a Reply