Advertisement

നിങ്ങളുടെ വീടിനു അടുത്തുള്ള ജോലി ഒഴിവുകൾ .

നിങ്ങളുടെ വീടിനു അടുത്തുള്ള ജോലി ഒഴിവുകൾ .
നിങ്ങൾ ഒരു ജോലി അനേഷിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് വളരെ നല്ല സുവർണാവസരമാണ് വന്നിട്ടുള്ളത് . എല്ലാ ജില്ലകളിലും ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ ആണ് ഉള്ളത് .

Advertisement

 

തിരുവനതപുരം .
ആലപ്പാട്ട് ഫാഷൻ ജ്വല്ലറിയിൽ സെയിൽസ് മാൻ തസ്തികതയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . യോഗ്യത : പ്ലസ്‌ടു , 2 വീലർ ലൈസെൻസ് ഉണ്ടായിരിക്കണം . പ്രായപരിധി 40 . മികച്ച ശമ്പളം .
ബയോഡാറ്റയും ഫോട്ടോയും മെയിൽ ചെയുക : antony32609@gmail.com

2. സൺ പ്രോജെക്ടസ് എന്ന കമ്പനി ജനറൽ മാനേജരെ നിയമിക്കുന്നു . യോഗ്യത : സിവിൽ എൻജിനിയറിങ് , പ്രായപരിധി 40 . മികച്ച ശമ്പളം . 2 വർഷം പ്രവർത്തി പരിചയം .
ബയോഡാറ്റയും ഫോട്ടോയും മെയിൽ ചെയുക : sunprojectsindia.com

 

 

 

പത്തനംതിട്ട .ആറന്മുള ചിറ്റ് ഫൻഡ്സ് എന്ന കമ്പനി സെയിൽസ് എക്സിക്യൂട്ടീവ് നിയമിക്കുന്നു . യോഗ്യത : പ്ലസ്‌ടു , പ്രായപരിധി 40 . മികച്ച ശമ്പളം . 2 വർഷം പ്രവർത്തി പരിചയം .
ബയോഡാറ്റയും ഫോട്ടോയും മെയിൽ ചെയുക / hr.aranmulachits@gmail.com

തൃശൂർ .
സൈറ്റ് എൻജിനീയറെ നിയമിക്കുന്നു . യോഗ്യത : സിവിൽ എൻജിനിയറിങ് , പ്രായപരിധി 40 . മികച്ച ശമ്പളം . 2 വർഷം പ്രവർത്തി പരിചയം .
ബയോഡാറ്റയും ഫോട്ടോയും മെയിൽ ചെയുക : hrd. tbpl@gmail.കോം

ടെക്‌നിക്കൽ അസിസ്റ്റന്റ് .
ജില്ലയിലെ റവന്യു ഡിവിഷൻ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു . യോഗ്യത : ഡിഗ്രി, കമ്പ്യൂട്ടർ ആൻഡ് ഇംഗ്ലീഷ് അറിവ് , പ്രായപരിധി 35 . മികച്ച ശമ്പളം . ഡിസംബെർട് 12 നു തൃശൂർ സബ് കളക്ടർ ഓഫീസിൽ ഇന്റർവ്യൂ ഉണ്ടാകുന്നതാണ്‌ .

Leave a Reply