പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് ജോലി അവസരം , ഫെസിലിറ്റെർ ആവാം .

0
10

പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് ജോലി അവസരം , ഫെസിലിറ്റെർ ആവാം .
ഒരു ജോലി ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കിതാ സുവാരണാവസരമാണ് വന്നിരിക്കുന്നത് . ട്രൈബൽ എസ്റ്റൻഷൻ ഓഫീസർ അധികാര പരിധിയിൽ നെടുമങ്ങാട് , വാമനപുരം , കാട്ടാക്കട എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർ നിയമിക്കുന്നു . പ്ലസ്‌ടു / TTC / ബി എഡ് യോഗ്യത ഉള്ളവർക്ക് ഈ ഒഴിവിലേക്ക് അപേഷിക്കാനായി സാധിക്കുന്നതാണ് . പ്രായ പരിധി 18 നും 45 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം . പ്രതിമാസം 15000 രൂപ വേതനായി ലഭിക്കുന്നതാണ് . ജോലിക്ക് അപേഷിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് , പഠന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഡിസംബർ 8 നു മുൻപായി പ്രൊജക്റ്റ് ഓഫീസർ , ITDP സത്രം ജംക്ഷൻ , നെടുമങ്ങാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം .

 

 

 

 

എറണാകുളം ജില്ലയിൽ താത്കാലിക ജോലി ഒഴിവ് .

എറണാകുളം ജില്ലയിൽ സർക്കാർ സ്ഥാപനത്തിൽ താത്കാലികമായി ഇൻസ്ട്രക്റ്റർ കം സ്റ്റോർ കീപ്പർ എന്ന ഒഴിവിലേക്ക് നിയമിക്കുന്നു . പ്രായപരിധി 18 മുതൽ 41 വയസു വരെ ഉള്ളവർക്ക് അപേക്ഷിക്കാം . ഡിഗ്രി ആണ് വിദ്യാഭ്യസ യോഗ്യത ആയി വേണ്ടത് . 54400 വരെ വേതനം ലഭിക്കുന്നതാണ് . അപേഷിക്കുന്നവർ ഡിസംബർ 19 നു മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്യണം .

Leave a Reply