Advertisement

ഹൈകോടതിയില്‍ പ്യൂണ്‍ ആവാം , 5793 ഒഴിവുകള്‍ – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം | ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് .

ഹൈകോടതിയില്‍ പ്യൂണ്‍ ആവാം , 5793 ഒഴിവുകള്‍ – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം | ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് .

Advertisement

ജോലി അനേഷിക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സുവർണാവസരം വന്നിരിക്കുന്നു . ഹൈകോടതിയിൽ നിങ്ങൾക്ക്
ജോലി നേടാനായി സാധിക്കുന്നതാണ് . മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മികച്ച ശമ്പളത്തില്‍ ജോലി ചെയ്യാനായി സാധിക്കുന്നതാണ് . ബോംബെ ഹൈക്കോടതി ഇപ്പോള്‍ Stenographer (Grade-3), Junior Clerk, Peon/Hamal തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 

 

 

 

പത്താം ക്ലാസ്സ്‌ , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Stenographer (Grade-3), Junior Clerk, Peon/Hamal പോസ്റ്റുകളില്‍ ആയി മൊത്തം 5793 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ബോംബെ ഹൈകോടതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 4 മുതല്‍ 2023 ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. https://bombayhighcourt.nic.in എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഈ ജോലി അപേഷിക്കാനായി സാധിക്കുന്നതാണ് .

Leave a Reply