കേരളത്തിൽ POST OFFICE ജോലി; 12500 Vacancy,10 Pass മതി

0
55

കേരളത്തിൽ POST OFFICE ജോലി; 12500 Vacancy,10 Pass മതി – കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി നിരവധി ആവസരങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. 18 വയസു മുതൽ 25 വയസു വരെ ഉള്ള ഉദ്യോഗാർഹികൾക്ക് DEPARTMENT OF REVENUE വിനു കീഴിൽ ഉള്ള MTS and HAVILDAR in CBN  പോസ്റ്റുകളിലേക്കും. 18 വയസു മുതൽ 27 വയസു വരെ പ്രായം ഉള്ള ഉദ്യോഗാർത്ഥികൾക്ക് DEPARTMENT OF REVENUE വിനു കീഴിൽ ഉള്ള HAVILDAR in CBIC പോസ്റ്റുകളിലേക്കും MTS എന്ന കുറഞ്ഞ ഒഴിവുകൾ മാത്രമെ വരുന്ന പോസുകളിലേക്കും അപേക്ഷിക്കാവുന്നതാണു.

പരീക്ഷകൾ മുഗേന ആണ് recruitment നടക്കുക. അതിൽ കേരളത്തിലെ examination സെന്റേഴ്സ് വരുന്നത് ERNAKULAM, KANNUR, KOLLAM, KOZHIKODE, THRISSUR, TRIVANDRUM എന്നീ ജില്ലകളിൽ ആണ്. ഇതിലേക്ക് നിങ്ങൾക്ക് ഓൺലൈൻ വഴി 17 ഫെബ്രുവരി 2023 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മാത്രമല്ല 19 ഫെബ്രുവരി 2023 വരെ ഇതിലേക്ക് ഓൺലൈൻ പയ്മെന്റ്റ് നടത്താനുള്ള last ഡേറ്റും ആയി കൊടുത്തിട്ടുണ്ട്. computer examination തീയതി ഏപ്രിൽ 2023 നു ഉണ്ടായിരിക്കുന്നതാണ്.

 

 

Leave a Reply