അടുത്തുള്ള LIC ഓഫീസിൽ ജോലി നേടാം; LIC ADO Recruitment 2023 Malayalam – LIC ഇൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി നിരവധി ഒഴിവുകൾ കേരളത്തിലും വന്നിട്ടുണ്ട്. ഇതിലേക്ക് സോണുകൾ അടിസ്ഥാനത്തിൽ ആണ് വാക്കൻസി കൾ വന്നിട്ടുള്ളത്. southern zone ഇൽ ഏകദേശം 1516 ഒഴിവുകൾ ആണ് രേഖപെടുത്തിയിട്ടുളളത്. അതിൽ കേരളത്തിൽ ERNAKULAM, KOTTAYAM, KOZHIKODE, THRISSUR, TRIVANDRUM എന്നീ അഞ്ചു ജില്ലകളിൽ ആയിട്ടാണ് ഒഴിവുകൾ വന്നിരിക്കുന്നത്. 21 ജനുവരി 2023 നു ആണ് അപേക്ഷകൾ സ്വീകരിക്കുവാൻ തുടങ്ങുന്നത് അതിലേക്ക് നിങ്ങൾക്ക് 10 ഫെബ്രുവരി 2023 വരെ അപേക്ഷിക്കാം.
Advertisement
രണ്ടു exam ന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അതിൽ preliminary exam തീയതി വന്നിട്ടുള്ളത് 12 march 2023 നും. main exam തീയതി വന്നിട്ടുള്ളത് 8 ഏപ്രിൽ 2023 നും ആണ്. ഇതിലേക്ക് ഉള്ള പ്രതിമാസ ശമ്പളം നിങ്ങൾക്ക് stipend മുഘേന ആയിരിക്കും ലഭിക്കുക. അതിൽ DEVELOPMENT OFFICERS എന്ന തസ്‌തികയിൽ ഏകദേശം 51500 രൂപ മുതൽ ആണ് നിങ്ങൾക്ക് പ്രതിമാസ സ്റ്റൈപ്പന്റ് തുക നൽകിയിട്ടുള്ളത്. PROBATIONARY DEVELOPMENT OFFICER ആണ് എങ്കിൽ 35650 രൂപയും ആണ് ലഭിക്കുക.