മിൽമ, LIC, Post Office ജോലികൾ; 60000 ഒഴിവുകൾ – കേരളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി നിരവധി അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. KERALA STATE CIVIL SUPPLIES CORPORATION LTD ഇൽ LD TYPIST എന്ന പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചരിക്കുക ആണ്. ഇതിലേക്ക് SSLC കൂടാതെ TYPIST എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 1 ഫെബ്രുവരി 2023 വരെ ആണ്.
കേരളത്തിലെ പ്രമുഖ സ്ഥാപനമായ മിൽമയിലേക്ക് ASSISTANT VATERINARY OFFICER എന്ന തസ്തികയിലേക്ക് 3 ഒഴിവിലേക്ക് ഉദ്യോഗാര്തികൾക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം. ഇതിലേക്ക് DEGREE IN VATERINARY SCIENCE വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 28 ജനുവരി 2023 വരെ ആണ്.
CENTRAL BOARD OF INDIRECT TAXES AND CUSTOMS (CBIL ) എന്ന സ്ഥാപനത്തിലേക്ക് TAX ASSISTANT, STENOGRAPHER (GADE 2), HAVILDAR AND CANTEEN ATTENDANT എന്നെ തസ്തികകളിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നിരിക്കുക ആണ്. ഇതിലേക്ക് 10th pass, plus two, degree and sports വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 15 ഫെബ്രുവരി 2023 വരെ ആണ്.