കേരളത്തിലേ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി അവസരങ്ങളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. നേരിട്ട് നടത്തുന്ന അഭിമുഖം വഴി യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നതായിരിക്കും , FLOOR MANAGER , ▪️GODOWN MANAGER▪️സൂപ്പർവൈസർ ▪️SALES EXECUTIVES (EXPERIENCED) (WEDDING, CHURIDAR, TOP, SAREE, PARDHA, KIDS WEAR & MEN’S WEAR SECTIONS) ▪️ SALES TRAINEES BILLING & PACKING SECTION ▪️VISUAL MERCHANDISER ▪️CUSTOMER CARE ▪️WELCOME GIRL ▪️GODOWN HELPER ▪️WARDEN എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , വിദ്യാഭ്യാസ യോഗ്യത മിനിമം പത്താംക്ലാസ് പാസായിരിക്കണം , കൂടാതെ തിരഞ്ഞു എടുക്കുന്ന തസ്തികക്ക് അനുസരിച്ച യോഗ്യതയും ഉണ്ടായിരിക്കണം ,
അപേക്ഷ നൽക്കുന്ന ഉദ്യോഗാർത്ഥികൾ 18 വയസ്സ് തികഞ്ഞിരിക്കണം ,തിരഞ്ഞു എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഭക്ഷണം, താമസം, ഉയർന്ന സാലറി ഉൾപ്പെടെ നിരവധി അനുകൂല്യങ്ങൾ കമ്പിനി നൽക്കുന്നത് ആണ് ,പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നേടാൻ നേരിട്ടുള്ള ഇന്റർവ്യൂ വഴിയോ, ഇമെയിൽ വഴിയോ അവസരമുണ്ട്,ഇന്റർവ്യൂനു എത്താൻ സാധിക്കാത്തവർക്കായി താഴെ കൊടുത്ത മെയിൽ ഐഡിയിലേക്ക് ഫോട്ടോ സഹിതം ബയോഡാറ്റ അയക്കു Email: hr@kmtsilks.com
25/01/2023 – 10 AM-5PM – 26/0/2023 – 10 AM-5PM എന്നിങ്ങനെ രണ്ടു ദിവസങ്ങളിൽ ആയി നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നത് ആണ്