മൊബൈൽ വഴി സ്ഥിര ജോലികൾ – മിനിമം പത്താം ക്ലാസ് . പ്ലസ് ടു യോഗ്യത ഉള്ളവർക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടാം .
കേന്ദ്ര സർക്കാരിന്റെ കീഴിലും , കേരള സർക്കാരിന്റെ കീഴിലും ജോലി നേടാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോഴിതാ സുവർണ്ണാവസരം ആണ് വന്നിരിക്കുന്നത് . നിരവധി തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു . മിനിമം പത്താം ക്ലാസ് , പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഈ തസ്തികളിലേക് അപേക്ഷ നൽകാവുന്നതാണ് .
Air Force Common Admission Test (AFCAT) 317 ഒഴിവുകൾ, യോഗ്യത ഡിഗ്രി , ഡിപ്ലോമ , 30.12.2023 ഓൺലൈൻ ആയി അപേക്ഷിക്കാം .
(Kerala PSC) Various Post , യോഗ്യത 10th Pass, Plus Two, Degree 03.01.2024 വരെ അപേക്ഷിക്കാം .
Women Civil Excise Officer (Trainee) , യോഗ്യത : Plus Two , 03.01.2024 വരെ അപേക്ഷിക്കാം .
LD ക്ലാർക്ക്: യോഗ്യത : SSLC , 03.01.2024 വരെ അപേഷിക്കാവുന്നതാണ് .
North Eastern റെയിൽവേ, 1104 ഒഴിവുകൾ . യോഗ്യത:10th Pass, ITI 24.12.2023 വരെ അപേക്ഷിക്കാം .
ഇന്ത്യ പോസ്റ്റൽ അസിസ്റ്റന്റ് , സോർട്ടിങ് അസിസ്റ്റന്റ് , പോസ്റ്മാൻ , Mail Guard & Multi Tasking Staff (MTS) 1899 ഒഴിവുകൾ , യോഗ്യത : 10th, 12th, Degree 09.12.2023 വരെ അപേഷിക്കാവുന്നതാണ് .
ഫിർമാൻ : 15 ഒഴിവുകൾ , യോഗ്യത 10th Pass 11.12.2023 വരെ അപേഷിക്കാവുന്നതാണ് .