യൂണിവേഴ്‌സിറ്റിയിൽ സ്ഥിര ജോലി നേടാം . ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 102 ഒഴിവുകൾ /IGNOU റിക്രൂട്മെന്റ് 2023 .
കേന്ദ്ര സർക്കാരിന്റെ INGOU യൂണിവേഴ്സിറ്റിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോഴിതാ സുവർണ്ണാവസരം ആണ് വന്നിരിക്കുന്നത് . ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ഇപ്പോൾ ജൂനിയർ അസിസ്റ്റന്റ് തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു .മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകാവുന്നതാണ് . ഈ തസ്തികയിലേക്ക് മൊത്തമായി 102 ഒഴിവുകൾ ആണ് ഉള്ളത് . കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ് .
ഡിസംബർ 1 മുതൽ 21 വരെ ഈ ജോലിക് നിങ്ങൾക്ക് അപേക്ഷ ഓൺലൈൻ ആയി നൽകാവുന്നതാണ് .
25000 മുതൽ 81100 വരെ ശമ്പളം ലഭിക്കുന്നതാണ് . HTTPS://EXAMS.NTA.AC.IN/ എന്ന വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക് ഈ ജോലിക്കായി അപേക്ഷിക്കാം .