അടുത്തുള്ള സ്റ്റേറ്റ് ബാങ്കിൽ അവസരം – 5280 ഒഴിവുകൾ / SBI CBO റിക്രൂട്മെന്റ് 2023 .
കേരളത്തിലെ വിവിധ സ്റ്റേറ്റ് ബാങ്കുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഇപ്പോഴിതാ സുവർണ്ണാവസരം ആണ് വന്നിരിക്കുന്നത് . ഇപ്പോൾ CBO തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു . കേരളത്തിലെ വിവിധ സ്റ്റേറ്റ് ബാങ്കുകളിൽ CBO തസ്തികയിലേക്ക് മൊത്തമായി 5280 ഒഴിവുകളിലേക്ക് ആണ് ഉള്ളത് .
ഈ ഒഴിവിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത് . ഓൺലൈൻ ആയി അപേഷിക്കാവുന്നതാണ് . നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല സുവർണാവസരം ആണ് വന്നിട്ടുള്ളത് . ഡിസംബർ 12 വരെ ഈ ജോലിക് നിങ്ങൾക്ക് അപേക്ഷ ഓൺലൈൻ ആയി നൽകാവുന്നതാണ് .
36000 മുതൽ 63000 വരെ ശമ്പളം ലഭിക്കുന്നതാണ് . HTTPS://SBI .CO.IN/ എന്ന വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക് ഈ ജോലിക്കായി അപേക്ഷിക്കാം . MEDIACAL , ENGINEERING , ACOUNTING യോഗ്യത ഉണ്ടായിരിക്കണം .