Thozhilvartha

മില്‍മയില്‍ സെയില്‍സ് ഓഫീസര്‍ ആവാം , PSC പരീക്ഷ ഇല്ല | മില്‍മ സെയില്‍സ് ഓഫീസര്‍ റിക്രൂട്ട്മെന്റ്.

മില്‍മയില്‍ സെയില്‍സ് ഓഫീസര്‍ ആവാം , PSC പരീക്ഷ ഇല്ല | മില്‍മ സെയില്‍സ് ഓഫീസര്‍ റിക്രൂട്ട്മെന്റ്.

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ നിങ്ങൾക്ക് ജോലി നേടാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത് . എന്തെന്നാൽ മിൽമ്മയിൽ ഇത്തരത്തിൽ ജോലി ഒഴിവുകൾ വന്നിരിക്കുകയാണ് . അതിനാൽതന്നെ മില്‍മയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം വന്നിരിക്കുകയാണ് . Kerala Cooperative Milk Marketing Federation ഇപ്പോള്‍ Sales Officer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു .

 

 

വിവിധ യോഗ്യത ഉള്ളവര്‍ക്ക് Sales Officer പോസ്റ്റിലേക്ക് ആപേക്ഷികമായി സാധിക്കുന്നതാണ് . മൊത്തം 1 ഒഴിവാണ് ഉള്ളത് . ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം . മികച്ച ശമ്പളം ഉണ്ടായിരിക്കുന്നതാണ് . കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി നിങ്ങൾക്ക് 2023 ഡിസംബര്‍ 4 വരെ അപേക്ഷിക്കാം .

 

 

https://cmd.kerala.gov.in/ ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഈ ജോലിക്കായി അപേഷിക്കുവാൻ സാധിക്കുന്നതാണ് . MBA ബിരുദം ഉള്ളവർക്ക് മാത്രമേ ഈ ജോലിക്കായി അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top