Advertisement

ഗൾഫി ജോലി നേടാം, നിരവധി ഒഴിവുകൾ : Six Senses Hotels Resorts Spas Careers

ഗൾഫി ജോലി നേടാം, നിരവധി ഒഴിവുകൾ : Six Senses Hotels Resorts Spas Careers – ഗൾഫ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം ഒരുക്കി കൊണ്ട് Six Senses Hotels Resorts Spas നിരവധി ഒഴുവുകളിലേക്ക് ഇപ്പോൾ ഹൈറിങ് നടക്കുക ആണ്. ഇന്ത്യയിൽ ഉൾപ്പടെ ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയും Six Senses Hotels Resorts Spas അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രവർത്തി പരിജയം ഉള്ളവർക്കും അത് പോലെ തന്നെ ഒരു എക്സ്പീരിയൻസ് ഇല്ലാത്ത ഫ്രഷേഴ്‌സിനും ഉൾപ്പടെ അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒഴിവുകൾ ആണ്.

Advertisement

ഇതിലേക്ക് Six Senses Hotels Resorts Spas Careers ഒഫീഷ്യൽ പേജ് വഴി ഓൺലൈൻ ആയി തന്നെ അപേക്ഷിക്കാവുന്നതാണു. F & B MANAGER, I T MANAGER, DIRECTOR OF ENGINEERING, DIRECTOR OF FINANCE, ELECTRICIAN, HOUSE KEEPING SUPERVISOR, TELEPHONE OPERATOR, EXCECUTIVE CHEF, FRONT OF HOUSE COORDINATIOR, COMMIS, RESERVATION MANAGER, തുടങ്ങി നിരവധി പോസ്റ്റുകളിൽ ഉള്ള ഡിപ്പാർട്മെന്റിലേക്ക് നിങ്ങൾക്ക് ഒന്നിലെ വഴി അപേക്ഷിക്കാം. പത്താം ക്ലാസ് മുതൽ വിദ്യാഭാസ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. JOB type വരുന്ന FULL TIME ആണ്. LOCATION SAUDI AREBIA

 

 

 

Leave a Reply