സെക്രട്ടേറിയറ്റിൽ ജോലി നേടാം, നിരവധി ഒഴിവുകൾ

0
87

സെക്രട്ടേറിയറ്റിൽ ജോലി നേടാം, നിരവധി ഒഴിവുകൾ – സെക്രെട്ടറിയേറ്റിൽ അസിസ്റ്റന്റ് ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്തകൾക്ക് ഉള്ള ഒരു സുവർണ അവസരം ഒരുക്കി കൊണ്ട് സെക്രെട്ടറിയേറ്റ് COMPUTER ASSISTANT GRADE 2 എന്ന തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുക ആണ്. ഒരു എക്സ്പീരിയൻസും ഇല്ലാത്ത നിരവധി ഫ്രെഷേർസിന് കൂടെ അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. സെക്രട്ടറിയേറ്റിൽ അസിസ്റ്റന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി ഉപയോഗ പെടുത്തുക.

ഗവണ്മെന്റ് സെക്രട്ടറിയേറ്റ് ഉൾപ്പടെ കേരള പബ്ലിക് സർവീസ് കമ്മീഷൻ, അഡ്വക്കേറ്റ് ജനറൽസ് ഓഫീസ് (Ernakulam ), ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ടമെന്റ്, എൻക്വറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജസ് ഓഫീസ്, വിജിലൻസ് ട്രിബുണൽ ഓഫീസ് എന്നെ നിരവധി അനവധി ഡിപ്പാർട്മെന്റുകളിക്ക് ആണ് ഇപ്പോൾ കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്ന പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളെ എടുക്കുന്നത്. 31 /12 /2022 നു ആണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയത്തി വരുന്നത് 01 /02 /2022 വരെ ആണ്. SSLC ആണ് വിദ്യാഭാസ യോഗ്യത ആയി കൊടുത്തിട്ടുള്ളത്. കൂടെ TYPEWRITING ENGLISH , COMPUTER WORD PROCESSING എന്നീ കഴിവുകളും ഉണ്ടായിരിക്കണം.

 

https://youtu.be/l-UAULNdGb4

Leave a Reply