കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ : 22000 മുതൽ 34000 വരെ ശമ്പളം

0
76

കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ : 22000 മുതൽ 34000 വരെ ശമ്പളം – നാട്ടിൽ നല്ല ശമ്പളത്തോട് കൂടി ഒരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്ഥിയാക്കൾക്ക് ആയി ഒട്ടനവധി അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. അതിൽ ഒന്നാമതായി ആയുർവേദ മെഡിസിൻ നിര്മ്മാണ കമ്പനിയിലേക്ക് office administration മേഖലയിലേക്ക് കേരളത്തിലെ എല്ലാ ജില്ലയിലും വരുന്ന യുവതി യുവാക്കൾക്ക് അവസരം ഒരുക്കുന്നു. മുൻ പരിജയം ഒന്നും ഇല്ലാത്ത ഫ്രഷേഴ്‌സിനും അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവാണ് ഇത്. 18 വയസു മുതൽ 28 വയസു വരെ ആണ് പ്രായ പരിധി വരുന്നത്. 15000 മുതൽ 35000 വരെ ആണ് ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 7034287646 എന്ന നമ്പറിലേക്ക് നേരിട്ടോ അല്ലെങ്കിൽ വാട്സാപ്പ് വഴിയോ ബന്ധപെടുക.

അടുത്ത ഒഴിവ് super മാർക്കറ്റിലേക്ക് Male SALES AND BILLING സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി വരുന്നത് 30 വയസിനു താഴെ ആണ്. എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും ഒരുപോലെ അവസരം ഉണ്ട്. താമസ സൗകര്യം അവർ തന്നെ provide ചെയ്യുന്നതായിരിക്കും. എറണാകുളം കലൂർ ഉള്ള സൂപ്പർ മാർക്കറ്റിലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്. ഏതു ജില്ലക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവർ 9846431555 എന്ന നമ്പറിൽ ബന്ധപെടുക.

https://youtu.be/EALeUFlJPxA

 

Leave a Reply