കേരള സർക്കാർ വഴി ഗൾഫിൽ സുരക്ഷിതമായ ജോലി .

0
8

കേരള സർക്കാർ വഴി ഗൾഫിൽ സുരക്ഷിതമായ ജോലി .
ODEPC യുഐയിലേക്ക് റിക്രൂട്മെന്റിനായി ELV സാങ്കേതിക സഹായികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . 9 ഒഴിവുകൾ ആണ് ഉള്ളത് . കേബിൾ വലിക്കുന്നതിനെ കുറിച്ചും SCS , CCTV സിസ്റ്റങ്ങളുണ്ട് ഇൻസ്റ്റലേഷനെ കുറിച്ച് ഉദ്യോഗയാർഥികൾക്ക് അറിവ് ഉണ്ടാകേണ്ടതാണ് . അതുപോലെ തന്നെ ഉദ്യോഗയാർഥികൾക്ക് എസ് ആവശ്യകതകളെ കുറിച്ചും ചുരുങ്ങിയ അറിയൂ ഉണ്ടാകണം . മാത്രമല്ല അപേക്ഷകർക്ക് IT ഫീൽഡിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . AED 1400 പ്രതിമാസം വേതനം ലഭിക്കുന്നതാണ് . താല്പര്യമുള്ളവർ ഡിസംബർ 4 നു മുൻപ് അവരുടെ ബയോഡാറ്റ , പാസ്സ്പോർട്ടിന്റെ പകർപ് , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ recruit@odepc.in എന്ന ഇമെയിൽ അയക്കേണ്ടതാണ് .

 

 

യുഐയിലേക്ക് ELV ഫോർമാനെ ആവശ്യമാണ് . aed 2000 പ്രതിമാസം വേതനം ലഭിക്കുന്നതാണ് . താമസ സൗകര്യം ഉണ്ടാകുന്നതാണ് . elv സിസ്റ്റങ്ങളുണ്ട് ഇൻസ്റ്റലേഷനെ കുറിച്ച് ഉദ്യോഗയാർഥികൾക്ക് അറിവ് ഉണ്ടാകേണ്ടതാണ് .

Leave a Reply