ഫിഷറീഫ് വകുപ്പിന് കീഴിൽ ജോലി നേടാനുള്ള സുവർണാവസരം .

0
10

ഫിഷറീഫ് വകുപ്പിന് കീഴിൽ ജോലി നേടാനുള്ള സുവർണാവസരം .
ഫിഷറീഫ് വകുപ്പിന് കീഴിൽ മൽസ്യ കർഷക വികസന ഏജൻസി നടപ്പാക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് കോർഡിനേറ്റർ തസ്തികയിൽ ഒഴിവുള്ളതാണ് . അംഗീകൃത സർവകലാശാലയിൽ നിന്നും bfsc ബിരുദം , അംഗീകൃത സർവകലാശാലയിൽ നിന്നുള്ള അക്വകൾച്ചർ ബിരുദാനന്തര ബിരുദം സർക്കാർ തലത്തിൽ ഉള്ള അക്വകൾച്ചർ മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം എന്നിങ്ങനെ യോഗ്യത ഉണ്ടാകേണ്ടതാണ് .

 

 

പ്രതിമാസം 30000 രൂപയോളം വേതനം ഉണ്ടാകുന്നതാണ് . അതുപോലെ തന്നെ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നേരിട്ടോ തപാൽ മുകേനയോ , ഇമെയിൽ വഴിയോ നൽകാവുന്നതാണ് . അതിനു കൂടെ പറയാം , വിദ്യാഭ്യാസ യോഗ്യത , പ്രവർത്തി പരിചയം എന്നി കാര്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും വക്കേണ്ടതാണ് . ഡിസംബർ ൨൦ വൈകുനേരം 5 മണി വരെയാണ് അപേക്ഷകൾ സമർപ്പിക്കാനായി കഴിയുക .

Leave a Reply