Advertisement

NIT ഹോസ്റ്റലിൽ വിവിധ ഒഴിവുകളിൽ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാനുള്ള അവസരം .

NIT ഹോസ്റ്റലിൽ വിവിധ ഒഴിവുകളിൽ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാനുള്ള അവസരം .
മിനിമം പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലികൾ ലഭിക്കുന്നതാണ് . നിരവധി ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് . ഉയർന്ന ശമ്പളത്തിൽ ജോലി നേടാനായി ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അവസരമാണ് വന്നിരിക്കുന്നത് .

Advertisement

അറ്റന്റന്റ് ജോലി : മിനിമം SSLC പാസ് ആയിരിക്കണം . അതുപോലെ തന്നെ അറ്റന്റന്റ് ജോലിയിൽ 3 വർഷം എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം .

 

 

ഹെൽപ്പർ ജോലി : 3 വർഷം ഹോസ്റ്റൽ മെസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

കുക്ക് ജോലി : 3 വർഷം ഹോസ്റ്റൽ മെസ്, ഹോട്ടൽ , കാറ്ററിങ് എന്നീ മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

സൂപ്പർവൈസർ : 5 വർഷം ഹോസ്റ്റൽ സൂപ്പർവൈസർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . SSLC , ഡിപ്ലോമ 1ST കേസ് ഉണ്ടാകണം .

 

 

കോഴിക്കോട് ഹോസ്റ്റൽ മെയിൻ ഓഫീസിൽ ഡിസംബർ മാസം 6 ,7 തീയതികളിൽ അറ്റന്റന്റ് ഒഴിവിലേക്ക് ഇൻറർവ്യൂ നടക്കുന്നു . അതുപോലെ ഹെൽപ്പർ ഒഴിവിലേക്ക് 8 നു ഇൻറർവ്യൂ നടക്കുന്നു . കുക്ക് ഒഴിവിലേക്ക് 11 നു ഇൻറർവ്യൂ നടക്കുന്നു . സൂപ്പർവൈസർ ഒഴിവിലേക്ക് 13 നു ഇൻറർവ്യൂ നടക്കുന്നതാണ് .

Leave a Reply