കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം .

0
13

കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം .
ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാനുള്ള അവസരം വന്നിരിക്കുകയാണ് . കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് ഈ തസ്തികളിലേക്ക് അപേഷിക്കാവുന്നതാണ് . 18 വയസു മുതൽ 41 വയസു വരെ ഉള്ളവർക്ക് ഈ തസ്തികളിലേക്ക് അപേഷിക്കുവാൻ സാധിക്കുന്നതാണ് .

 

 

ഏഴാം ക്ലാസ് പാസ് ആയ എല്ലാവര്ക്കും ഈ ജോലിയിലേക്ക് അപേക്ഷ സമർപ്പിക്കുവാനായി സാധിക്കുന്നതാണ് . ഡിസംബർ 30 വരെ അപേഷിക്കുവാനായി സാധിക്കുന്നതാണ് . PSC രജിസ്റ്റർ ചെയ്ത നിങ്ങൾക്ക് സ്വന്തം പ്രൊഫൈൽ ആണ് അപേഷിക്കുവാനായി സാധിക്കുന്നത് . ഒന്നിൽ കൂടുതൽ പ്രൊഫൈൽ സൃഷിടിക്കുന്നതു ഗുരുതരമായ കുറ്റവും അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതുമാണ് .

Leave a Reply