കേരള ബാങ്കിൽ അസിസ്റ്റന്റ് ജോലി അവസരം .

0
8

കേരള ബാങ്കിൽ അസിസ്റ്റന്റ് ജോലി അവസരം .
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമൊറ്റഡിൽ താഴെ പറയുന്ന ജോലി ഒഴിവിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രാർഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു . കോണ്ഫിഡഷ്യൽ അസിസ്റ്റന്റ് വിഭാഗത്തിലേക്കാണ് ഒഴിവു ഉള്ളത് . 20280 മുതൽ 54720 വരെ പ്രതിമാസം വേതനം ലഭിക്കുന്നതാണ് . നേരിട്ടുള്ള നിയമനം ആണ് ഉണ്ടാകുക .

 

 

 

എല്ലാ ജില്ലക്കാർക്കും ഈ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് . 18 മുതൽ 40 വരെയാണ് അപേഷിക്കാനുള്ള പ്രായപരിധി വരുന്നത് . UCG , കേന്ദ്രം സർക്കാർ അല്ലെങ്കിൽ കേരളം സർക്കാർ സ്ഥാപിച്ച സ്ഥാപനങ്ങളിൽ നിന്നുമുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത അപേക്ഷ സമര്പിക്കുന്നവർക് ഉണ്ടായിരിക്കണം . അതുപോലെ തന്നെ ഇംഗ്ലീഷ് ടൈപ്പ് റേറ്റിങ്ങിൽ ഉള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം . ഡിസംബർ 31 വരെ ഈ തസ്തികളിലേക്ക് അപേക്ഷ നൽകാവുന്നതാണ് .

Leave a Reply