വിവിധ വകുപ്പുകളിൽ ജോലി നേടാം

0
24

വിവിധ വകുപ്പുകളിൽ ജോലി നേടാം – കേന്ദ്ര സർക്കാരിന്റെയും, കേരളം സർക്കാരിന്റെയും അത് പോലെ തന്നെ പൊതു മേഖല സ്ഥാപനങ്ങളിൽ ഒക്കെ ജോലി ചെയ്യാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ആയി ഇപ്പോൾ നിരവധി അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. Kerala Veterinary and Animal Science University (KVASU) സ്ഥപനത്തിലേക്ക് ഉള്ള നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുക ആണ്. FEED MILL INSTRUCTOR, FEED MILL SUPERVISOR, CLERK CUM ACCOUNTANT, LAB TECHNICAL ASSISTANT, FEED MILL TECHNICIAN AND OFFICE ATTENDANT CUM DRIVER എന്നീ ഒഴിവുകൾക്ക് ആണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്.

നിലവായിൽ 6 വാക്കൻസികൾ ആണ് ഉള്ളത്. എസ് എസ് എൽസി, പ്ലസ് ടു, ഡിഗ്രി എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിലേക്ക് അപേക്ഷകൾ ഓൺലൈൻ വഴി നിങ്ങൾക്ക് യാതൊരു ഫിയോടും കൂടെ സമർപ്പിക്കാവുന്നതാണ്. erala Veterinary and Animal Science University (KVASU ) ന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഫെബ്രുവരി 28 , 2023 മുന്പായി അപേക്ഷകൾ വയ്ക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യുക.

 

 

Leave a Reply