Kerala Employment Exchange വഴി ജോലി; ഇന്റർവ്യൂ മാത്രം – തൃശൂർ ജില്ലയിലെ employment exchange ലെ employability centre ന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് OFFICE STAFF, JUNIOR OFFICER, BDO, BDE, SENIOR MANAGER, SENIOR OFFICER, CUSTOMER SUCCESS MANAGER, ZONAL SALES MANAGER, TELE CALLER തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുക ആണ്. ഇതിലേക്ക് ഉള്ള ഇന്റർവ്യൂ തിയതി കൊടുത്തിരിക്കുന്നത് ഫെബ്രുവരി 17 , 2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മാണി മുതൽ ആണ്. ഇതിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത കൊടുത്തിട്ടുള്ളത് Any PG, Any Degree, Plus two, VHSE, MBA MARKETING, MS OFFICE തുടങ്ങിയവ ആണ്.
അത് കൊണ്ട് താനെ ഇത്തരം യോഗ്യതകൾ എല്ലാം കരസ്ഥമാക്കിയിട്ടുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ resume യും ആയി തൃശൂർ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും ആയി ബന്ധപ്പെടേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്ത ആളുകൾ ഉണ്ടെങ്കിൽ അവർ ഒറ്റത്തവണ ആയ രേങിസ്ട്രറേൻ ഫീ 250 അടച്ചു പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനുള്ള എല്ലാ വിധത്തിൽ ഉള്ള സൗകര്യങ്ങളും എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപെടുത്തിയിരിക്കും.