job vacancy in kerala – കേരളത്തിൽ ഉടനീളം പ്രവർത്തിച്ചു വരുന്ന software and ലീർണിങ് App ഡിസ്ട്രിബ്രുഷൻ കമ്പനിയിലേക്ക് വിവിധ തരത്തിൽ ഉള്ള ബ്രാഞ്ചുകളിൽ 121 യുവാക്കളെ ആവശ്യം ഉണ്ട്. പ്രായപരിധി 18 വയസുമുതൽ 26 വയസു വരെ ആണ്. ശമ്പളം പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ മുതൽ ഇരുപത്തി അയ്യായിരത്തി അഞ്ഞൂറ് രൂപ വരെയും ആണ്. ഇവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉള്ള കുറഞ്ഞ യോഗ്യത പറയുന്നത് sslc എബോവ്. ഇവർക്ക് താമസ സൗകര്യം ലഭ്യമാണ്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ താഴെ കാണുന്ന നമ്പറിലേക്ക് contact ചെയ്യുക. വിളിക്കേണ്ട നമ്പർ 9387977888.
അടുത്ത ഒഴിവു വന്നിരിക്കുനന്ത് എല്ലാ ജില്ലയിലെയും യുവതി യുവാക്കൾക്ക് അവസരം ഒരുക്കി കൊണ്ട് ആണ്. മാസാവരുമാനം 9000 രൂപ മുതൽ 26000 രൂപ വരെ ആണ്. ഇവർക്ക് വേണ്ടിയുള്ള താമസ സൗകര്യവും ഭക്ഷണവയും സൗജന്യമായി തന്നെ കമ്പനി ഒരുക്കി കൊടുക്കുന്നതാണ്. ലേഡീസിന് വേണ്ടിയുള്ള സെപ്പറേറ്റ് ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 8075725282.
അടുത്ത ജോലി ഒഴിവ് തിരുവനന്ത പുറത്തേക്ക് രണ്ടു വെയിറ്റേഴ്സിനെയും, ഒരു മാനേജറെയും ആവശ്യമുണ്ട്. urgent റിക്രൂട്ട്മെന്റ് ആണ്. താല്പര്യമുള്ളവർ 80754111886 എന്ന നമ്പറിലേക്ക്ക് ഉടൻ തന്നെ വിളിക്കുക.
2 വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്. ശമ്പളം 150000 പ്ലസ് ടിപ്പ് ആണ്. ഒരു മാസത്തിനു ശേഷം സാലറി കൂട്ടി നൽകുന്നതായിരിക്കും.
https://youtu.be/nXE3jM4Ik9E