Thozhilvartha

job vacancy in kerala – ഇമ്മാനുവൽ സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ

job vacancy in kerala – ഇമ്മാനുവൽ സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ : നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വേണ്ടി പ്രമുഖ വസ്ത്ര വ്യാപാര സ്‌തമാനമായ ഇമ്മാനുവേൽ സിൽക്സിലെ വിവിധ ഒഴിവുകളിലേക്ക് പുതിയ സ്റ്റാഫുകൾ നിയമിക്കുന്നു. അതിൽ ഏതൊക്കെ മേഖലകളിൽ ആണ് ഒഴിവുകൾ എന്ന് പരിശോധിക്കാം

SALES MAN AND SALES GIRLS എന്ന തസ്തികയിലേക്ക് മിനിമം പത്തം ക്ലാസ് യോഗ്യത ഉള്ളവർക്കും അത് പോലെ തന്നെ sales feeld ഇൽ ഏകദേശം രണ്ടു വർഷത്തോളം എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

BILLING STAFF എന്ന തസ്തികയിലേക്ക് മിനിമം PLUS TWO വിദ്യാഭാസ യോഗ്യത ഉള്ളവർക്കും, മിനിമം കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

COSTUMER CARE EXECUTIVE എന്ന തസ്തികയിലേക്ക് മിനിമം PLUS TWO വിദ്യാഭാസ യോഗ്യത ഉള്ളവർക്കും, മിനിമം എക്സ്പീരിയൻസ് ഉള്ളവ സ്ത്രീകൾക്ക് അപേക്ഷിക്കാം.

sales MAN ANDE sales GIRL TRAINEE എന്ന തസ്തികയിലേക്ക് മിനിമം പത്തം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

CUSTOMER CARE TRAINEE എന്ന തസ്തികയിലേക്ക് മിനിമം PLUS TWO വിദ്യാഭാസ യോഗ്യത ഉള്ളവ സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.

 

https://youtu.be/_z3wnv0N-O0

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top