കൊച്ചി ലുലുവിൽ നിരവധി ഒഴിവ് : എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം

0
89

കൊച്ചി ലുലുവിൽ നിരവധി ഒഴിവ് : എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം – ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രമുഖ സൂപ്പർമാർകെറ് ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ lulu hypermarket ലേക്ക് നിരവധി തൊഴിലവസരങ്ങൾ വന്നിരിക്കുകയാണ്. നാട്ടിൽ ഒരു ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരവധി ഒഴിവുകൾ ആണ് ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. എക്സ്പീരിയൻസ് ഉള്ള ഉധ്യോഅഗാർത്ഥികൾക്കും എക്സ്പീരിയൻസ് തീരെ ഇല്ലാത്ത freshers നും ഒരുപോലെ അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് മിക്ക്യത്തും. PLUS TWO മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം.

CCTV OPERATOR : വിദ്യാഭ്യാസ യോഗ്യത PLUS TWO . 3 മുതൽ 5 വര്ഷം വരെ CCTV മേഘലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 15000 രൂപ മുതൽ 20000 രൂപ വരെയാണ് ശമ്പളം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷകൾ സമർപ്പികം. 10 വാക്കൻസികൾ ആണ് നിലവിൽ ഉള്ളത്.

SECURITY SUPERVISOR : കുറഞ്ഞത് PLUS TWO വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടയിരിക്കണം. 3 മുതൽ 5 വര്ഷം വരെ പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 15000 രൂപ മുതൽ 20000 രൂപ വരെയാണ് ശമ്പളം. 40 വയസിനു താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

IT SUPPORT EXECUTIVE : DIPLOMA IN IT , BSC COMPUTERSCIENCE , BCOM യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിജയം പ്രസ്തുത മേഖലയിൽ ഉണ്ടായിരിക്കണം. 14000 രൂപ പ്രതിമാസ ശമ്പളം, കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കുന്നതായിരിക്കും.

 

Leave a Reply