താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം അഡ്വർടൈസിങ് സെയിൽസ് മാനേജർ (എം.ബി.എ./ബി.എം. എം., അഡ്വർടൈസിങ്ങിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയംവേണം ,ക്ലയന്റ് സർവീസ് എക്സിക്യുട്ടീവ്സ് ബിരുദം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, മാസ്മീഡിയ ബിരുദമുള്ളവർക്ക് മുൻഗണന നൽക്കുന്നത് ആണ് ,
ക്രിയേറ്റീവ് ഡിസൈനേഴ്സ് (രണ്ടുവർഷ ത്തെ പ്രവൃത്തിപരിചയം), ഡി.ടി. പി. ഓപ്പറേറ്റർ (മലയാളത്തിലും ഇംഗ്ലീഷിലും അതിവേഗം ടൈപ്പ് ചെയ്യാൻ കഴിയണം) എന്നിവരെ ആവശ്യമുണ്ട്.ബയോഡാറ്റ അയക്കുക
ഇ-മെയിൽ: hr@sequenceindia.com.
നാലാഞ്ചിറ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേ ക്ക് ഡി.ഫാം/ ബി.ഫാം കഴിഞ്ഞ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
ഫോൺ: 9633822365.
ഇ മെയിൽ: efficuslife@gmail.കോം
ശബരിഗിരി ഇംഗ്ലീഷ് സ്കൂളിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സ്പോക്കൺ ഇംഗ്ലീഷ് ടീച്ചർ, സി.ബി.എസ്.ഇ. ഓഫീസ് ക്ലാർക്ക്, ഗേൾസ് ഹോസ്റ്റൽ വാർഡൻ എന്നിവരെ ആവശ്യമുണ്ട്.
ഇ മെയിൽ: vkjk99@gmail.com.
ബയോഡാറ്റ അയക്കുക.
നൂറനാട് സി.ബി. ഇലക്ട്രിക്കൽ സിലേക്ക് സെയിൽസ് എക്സി ക്യുട്ടീവ്, സെയിൽസ്മാൻ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9447788889. –
cbelenrd@yahoo.കോം
പാലാ, മുളത്തുരുത്തി, മൂവാറ്റുപുഴ, തൊപ്പുംപടി, കൂത്താട്ടുകുളം, കുറുവിലങ്ങാട്, ഹരിപ്പാട്, ശാസ്താംകൊട്ട, കായംകുളം, മുളക്കുഴ (കാരക്കാട് ), ചങ്ങനാശ്ശേരി, പൊൻകുന്നം, ആലപ്പുഴ, എന്നീ സ്ഥലങ്ങളിലുള്ള ഫിനാൻസ് ബ്രാഞ്ചുകളിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവ് ഒഴിവുകൾ ഉണ്ട്.
സാലറി 17250/-യോഗ്യത : Plus Two. Driving license, Two വീലർ നിർബന്ധമാണ്.
Only For Male Candidates.
Contacts Mob: 9747857026
മലബാർ ദേവസ്വം ബോർഡിന് കീഴിൽ മണ്ണാർക്കാട് താലൂക്കിലുള്ള അട്ടപ്പാടി മല്ലീശ്വരൻ ക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികൾ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണർക്ക് അപേക്ഷ നൽകണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോൺ: 0491 2505777
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ വാട്ടർ പ്യൂരിഫയർ സ്റ്റോറിലേക്ക് ഓഫീസ് ബോയ് നെ ആവശ്യമുണ്ട്.
സ്വന്തമായി ടു വീലർ, ലൈസൻസ്, സ്മാർട്ട്ഫോൺ എന്നിവ നിർബന്ധമാണ്
ഡ്രൈവിംഗ് പരിചയം
കസ്റ്റമർ ഹാൻഡ്ലിങ്ങ്, ടെലികോളിങ്ങ് എന്നിവയിൽ പ്രാവീണ്യം
10th പാസ്
MOB : 9072174888/04844026488