ഗൾഫിൽ നിരവധി ജോലി ഒഴിവുകൾ, പ്രതിമാസം 66000 രൂപവരെ ശമ്പളം : Dubai Walk In Interviews – ഗൾഫിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരുപാട് തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. അതിൽ ആദ്യത്തെ ഒഴിവ് വന്നിരിക്കുന്നത് DUBAI യിൽ പ്രവർത്തിക്കുന്ന BM HOTELS AND RESORT എന്ന സ്ഥാപനത്തിലേക്ക് ആണ്. ഫിനാൻസ്, എഞ്ചിനീയറിംഗ്, മാർക്കറ്റിംഗ് തുടങ്ങി നിരവധി ഡിപ്പാർട്‌മെന്റുകളിലേക്ക് ACCOUNT PAYABLE , AV TECHNICIAN , DIGITAL MARKETING , GRAPHICS DESIGNER എന്നെ ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. സാലറി ഡീറ്റെയിൽസ് ഇന്റർവ്യൂസമയത് അറിയിക്കുന്നതാണ്. താല്പര്യമുള്ള ഉധ്യോർത്ഥികൾ കമ്പനിയുടെ ഒഫീഷ്യൽ സൈറ്റ് വഴി അപേക്ഷിക്കാം.
അടുത്ത ഒഴിവ് AL GHURAIR GROUP എന്ന സ്ഥാപനത്തിലോട്ട് ആണ്. FEMALE ASSOCIATE എന്ന ഒഴിവിലേക്ക് ആണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. നല്ല കമ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ തീയതി വരുന്നത് 14 ജനുവരി 2022 ആണ്. സമയം 10 മണി മുതൽ വൈകീട്ട് 3 മണി വരെ. സാലറി ഡീറ്റെയിൽസ് ഇന്റർവ്യൂസമയത് അറിയിക്കുന്നതാണ്. ജോബ് ലൊക്കേഷൻ വരുന്നത് DUBAI ആണ്. താല്പര്യമുള്ള ഉധ്യോർത്ഥികൾ കമ്പനിയുടെ ഒഫീഷ്യൽ സൈറ്റ് വഴി അപേക്ഷകൾ നൽകാവുന്നതാണ്.