കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനം ആയ ജയലക്ഷ്മി സിൽക്സിന്റെ ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഈ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന ഒരു ജോലി ഒഴിവിലേക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത് , സെയിൽസ് ഗേൾസ്, കസ്റ്റമർ കെയർ എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് നേരിട്ടുള്ള അഭിമുഖം ആണ് നടക്കുന്നത് , ഈ തസ്തികയിലേക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ആളുകൾ ആണെങ്കിൽ ജയലക്ഷ്മി സിൽക്സ്, ഷോറൂം തിരുവനന്തപുരതു നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പനിക്കെടുക്കാൻ കഴിയും , ജനുവരി 11 മുതൽ 22 വരെ സമയം: 9.30 am – 7.30 പിഎം ആണ് അഭിമുഖം നടക്കുന്നത് ,
അതുപോലെ കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ താഴെ
അങ്കമാലി മെട്രോവെഡിങ്ങ് പ്ലാസയിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾസ് എന്നിവരെ ആവശ്യമുണ്ട്.
Salary Starting 15000,
താമസവും, ഭക്ഷണവും സൗജന്യം.
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക.
94972 92381, 88485 01235.
കണ്ണൂർ ഗവ.ഐ ടി ഐയിൽ ജനുവരി 20ന് നടക്കുന്ന ജോബ് ഫെയറിൽ ഐ ടി ഐ കഴിഞ്ഞ ട്രെയിനികൾക്കും അപ്രന്റീസ്ഷിപ്പ് കഴിഞ്ഞവർക്കും പങ്കെടുക്കാം. അമ്പതിലധികം കമ്പനികൾ ഭാഗമാകുന്ന മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ DWMS PORTAL വഴി ജനുവരി 13ന് ട്രെയിനീസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കമ്പനികൾക്കും രജിസ്റ്റർ ചെയ്യാം.
ഫോൺ: 9349768486.
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ബ്ലു പ്രിന്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായിരിക്കണം. ബ്ലൂ പ്രിന്റിംഗിൽ ഒരു വർഷത്തെ പരിചയം വേണം. 01/01/2022 ന് പ്രായം 18-41നും മധ്യേയായിരിക്കണം. (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 23,700-52,600 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17നകം പേര് രജിസ്റ്റർ ചെയ്യണം..
എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,