ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് സഭ ഹാളിൽ ജനുവരി 12ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തും. ഈ അഭിമുഖത്തിൽ പങ്കെടുത്തു താല്പര്യം ഉള്ള ജോലി തിരഞ്ഞു എടുക്കാവുന്നത് ആണ് , അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്, കൊമേഴ്സ്, മാത്),സ്റ്റുഡന്റ് സപ്പോർട്ട് ഓഫീസർ ഫോർ ടെക്ബി മാനേജർ,സൂപ്പർവൈസർ,സൂപ്പർവൈസർ,സൂപ്പർവൈസർ,സൂപ്പർവൈസർ,പ്ലേസ്മെന്റ് ഓഫീസർ,ജൂനിയർ സോഫ്റ്റ് വെയർ ഡവലപ്പർ,ഫ്ളട്ടർ,റിയാക്ട് ജെ എസ്,പൈത്തൺ ഡെവലപ്പർ,എ ഐ-എം എൽ എഞ്ചിനീയർ,ഡിജിറ്റൽ മാർക്കറ്റിങ്,ഡോട്ട് നെറ്റ് ഡെവലപ്പർ,ഡോട്ട് നെറ്റ് ഡെവലപ്പർ,ട്രെയിനർ ബിസിനസ് ആന്റ് പേഴ്സണാലിറ്റി ഡവലപ്മെന്റ്,കളക്ഷൻ എക്സിക്യൂട്ടീവ്,ടെലി-മാർക്കറ്റിങ്,സെയിൽസ് കോ ഓർഡിനേറ്റർ,ഏരിയ സെയിൽസ് മാനേജർ,
എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിക്കാൻ കഴിയുന്നത്. യോഗ്യരായവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ്പുമായി വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം.ഫോൺ നമ്പർ – 62829 42066
ഫോൺ നമ്പർ – 0497 270 7610 കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം ,
അതുപോലേ തന്നെ മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ഒഴിവുകൾ ഇതാ , ഇപ്പോൾ അപേക്ഷിക്കാൻ കഴിയും ,
MK Fabrics നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് ട്രീയനീസ് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ,
സെയിൽസ് മാൻ .ബില്ലിങ് .ട്രെയിനിസ്.ഫ്ളോർ മാനേജർ .ടെലികോളർ .ഫാഷൻ ഡിസൈനേഴ്സ് കാഷ്യർ .സെയിൽസ് ഗേൾ .ഫ്ളോർസൂപ്പർവൈസർ.Customer relationship executive
തുടങ്ങി നിരവധി ജോലികൾ ,ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും താമസവും സൗജന്യമാണ്. ബയോഡാറ്റ മെയിൽ അയക്കുക : mkfabrickskollam@yahoo.com ബയോഡാറ്റ വാട്സാപ്പ് വഴിയും അയക്കാവുന്നതാണ് 28589097777
Ph: 0474-2764865 www.mkfabricks.in