ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ അവസരം – Latest Dubai job 2023 : ഗൾഫ് രാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്ന മലയാളികൾക്ക് വേണ്ടി ഇപ്പോൾ നിരവധി അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. INTERNATIONAL ELECTRO MECHANICAL എന്ന കമ്പനിയിലേക്ക് ആണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ജോബ് location വരുന്നത് UAE , DUBAI യിൽ ആണ്. MALE CANDIDATES നു മാത്രം അപ്ലൈ ചെയ്യാൻ സാധിക്കുന്ന ജോബ് വാക്കൻസി ആണ് ഇത്. ഏകദേശം അഞ്ചോളം ക്യാറ്റഗറിയിലേക്ക് ആണ് വാക്കൻസികൾ ഇപ്പോൾ വന്നിട്ടുള്ളത്.
PROJECT ENGINEERS, COST CONTROL ENGINEERS, SITE ENGINEERS, QA AND QC ENGINEERS, QUANTITY SURVEYORS, MEP CO-ORDINATORS, DRAFTSMAN, SAFTEY OFFICER, എന്നെ തസ്‌തികകളിലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ വന്നിട്ടുള്ളത്. ഇതിലേക്ക് recruitment@iemsc.com എന്ന മെയിൽ വഴി നിങ്ങൾ ഏതു പൊസിഷനിലേക്ക് ആണോ അപേക്ഷിക്കുന്നത് ആ ജോബ് നിങ്ങൾ subject ആയി വച്ച് കൊണ്ട് നിങ്ങളുടെ CV നിങ്ങൾക്ക് മെയിൽ ചെയ്യുവാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇവരുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും നിങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കാവുന്നതാണ്. കൂടുതൽ ജോലി വിവരങ്ങൾക്കായി ഈ വീഡിയോ ഒന്ന് സന്ദർശിക്കുക.