ഈ മനുഷ്യൻറെ അടുത്ത് ഒന്ന് പാടാൻ പറഞ്ഞതാ അവസാനം പാട്ട് കേട്ടപ്പോൾ ഇതൊക്കയാണ് കുപ്പയിലെ മാണിക്യം .

0
11

ഈ മനുഷ്യൻറെ അടുത്ത് ഒന്ന് പാടാൻ പറഞ്ഞതാ അവസാനം പാട്ട് കേട്ടപ്പോൾ ഇതൊക്കയാണ് കുപ്പയിലെ മാണിക്യം .
തെരുവിൽ വസിക്കുന്ന ഒരു ചേട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത് . എങ്ങനെയെന്നാൽ ഒരു യുവാവ് അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു ചേട്ടൻ ആയിരുന്നു ഇദ്ദേഹം . ആ സമയത്ത് ഇദ്ദേഹം പാട്ടുപാടി കൊണ്ടിരിക്കുകയായിരുന്നു . എന്നാൽ ഇദ്ദേഹത്തിൻറെപട്ടു കേൾക്കാൻ അതിമനോഹരമായിരുന്നു . തുടർന്ന് ഈ യുവാവ് അത് വീഡിയോയിൽ പകർത്തുകയായിരുന്നു . ശങ്കരാ എന്ന തമിഴ് പാട്ടാണ് ഇദ്ദേഹം പാടിയത് . സംഗീതം എന്തെന്ന് പോലുമറിയാതെ ഇത്രയും മധുരമായി പാടുന്ന ചേട്ടൻ ആരെയും അതിശയിപ്പിക്കുന്നതാണ് .

 

 

 

അത്രയും മനോഹരമായാണ് ഈ ചേട്ടൻ ഈ പാട്ട് പാടി തീർത്തത് . ആരും ഒരു മടുപ്പ് ഇല്ലാതെ ഈ പാട്ടിനെ ആസ്വദിക്കുകയാണ് . ഈ ചേട്ടനെ കുപ്പയിലെ മാണിക്യം എന്ന് നമുക്ക് വിശേഷിപ്പിക്കാം . അത്രയും കഴിവാണ് ഇദ്ദേഹത്തിനുള്ളത് . ഇത്തരത്തിൽ പല ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് . എന്നാൽ അവരുടെ കഴിവുകളും നമ്മളറിയാതെ പോകുന്നു . ഈ ചേട്ടൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . നിങ്ങൾക്കും ഈ വീഡിയോ കാണുന്നതിനായി തൊട്ടടുത്ത ലിങ്കിൽ കയറുക . https://youtu.be/6VeFkULZGYA

Leave a Reply