തന്നെ ഒഴിവാക്കിയ യജമാനനെ തേടി നൂറ് കിലോമീറ്റർ സഞ്ചരിച്ച് തിരികെ വന്ന ഒട്ടകം .
നാം സോഷ്യൽ മീഡിയയിൽ വളരെയധികം കൗതുകകരമായ വീഡിയോകൾ അതുപോലെതന്നെ വാർത്തകൾ അറിയുന്നതാണ് . ഇപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . എന്തെന്നാൽ നമ്മൾ വീടുകളിൽ പലതരത്തിലുള്ള മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർ ആണ് . അവരും നമ്മളും തമ്മിലുള്ള ബന്ധം അത്രയും വലുതാണ് , നമ്മൾ കൊടുത്ത സ്നേഹത്തിൻറെ നൂറിരട്ടി തിരിച്ചു തരുന്നതാണ് പക്ഷിമൃഗാദികൾ . അത്തരത്തിൽ ഒരു സംഭവമാണ് ഇത് .
എന്തെന്നാൽ ചൈനയിൽ ഒരു ദബതികൾ ഒട്ടക ഫാം നടത്തുന്നുണ്ടായിരുന്നു . എന്നാൽ അവിടെ ഉള്ള ഏറ്റവും പ്രായം കൂടിയ ഒട്ടകത്തെ അവർ മറ്റൊരു വ്യക്തിക്ക് വിൽക്കുകയായിരുന്നു .എന്നാൽ ഈ ഒട്ടകം ഇപ്പോഴത്തെ യജമാനനെ വിട്ടുകൊണ്ട് ഈ ഒട്ടകം പഴയ യജമാനനെ തേടി തിരികെ വരികയായിരുന്നു . ഒമ്പതു മാസത്തിനു ശേഷമാണ് ഈ സംഭവം നടന്നത് . നൂറു കിലോമീറ്റർ താണ്ടിയാണ് ഒട്ടകം തിരിച്ചെത്തിയത് . ഈ ഒട്ടകത്തിനെ സ്നേഹം കണ്ടു പഴയ യജമാനൻ തിരികെ പണം കൊടുത്തു ഒട്ടകത്തെ വാങ്ങുകയായിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . https://youtu.be/h9Gz3B7B9AE