Advertisement

ഗൾഫിൽ കമ്പനികളിലേക്ക് നിരവധി ഒഴിവുകൾ – Gulf Job Vacancy Malayalam 2023

Gulf Job Vacancy Malayalam 2023 : അബുദാബി നാഷണൽ ഹോട്ടലിലെ ഒഴുവുകളിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതിലേക്ക് അപേക്ഷകൾ അയക്കാൻ സാധിക്കുന്നതാണ്‌. ഗൾഫ് ജോലി ആഗ്രഹിക്കുന്ന എല്ലാ മലയാളികൾക്കും ഒരു സുവർണ അവസരം തന്നെ ആയിരിക്കും ഇത്. Abu Dhabi ലൊക്കേഷനായി വരുന്ന Adnh Compas എന്ന കമ്പനിയിലേക്ക് ആണ് ഇപ്പോൾ hiring നടക്കുന്നത്. salary package ഓരോ പോസ്റ്റിനു അനുസരിച്ചു ആയിരിക്കും നൽകുക. ഇന്റർവ്യൂ സമയം വരുന്നത് ജനുവരി 8 , 2023 നു രാവിലെ പത്തിനും മൂന്നു മാണിക്കും ഇടയിൽ ആയിരിക്കും. FEMALE CATERING SUPERVISOR, COMMIS I (FILIPINO CUISINE), DEMI CHEF, WAITRESS/WAITER, OFFICE GIRL, FEMALE CLEANING SUPERVISOR, CLEANERS – MALE AND FEMALE എന്നീ ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

Advertisement

അടുത്ത ഒഴിവ് വന്നിരിക്കുന്നത് GLOBAL CARTOON BOXES MANUFACTURING LLC ലേക്ക് ആണ്. പുരുഷന്മാർക്കും സ്ത്രീകൾകൾക്കും ഇതിലേക്ക് അപേക്ഷിക്കാം. അപേക്ഷരുടെ പ്രായം 39 വയസിനും കൂടുതൽ ആകാൻ പാടുള്ളതല്ല. യാതൊരു വിധ ചാർജുകളും ഇല്ലാതെ തന്നെ കമ്പനി വഴി നേരിട്ട് ആണ് ഈ ജോബിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇന്റർവ്യൂ ലൊക്കേഷൻ വരുന്നത് Ajman ആണ്. വിവിധ ഒഴുവുകളിലേക്ക് വിവിധ സാലറികളോട് കൂടി ആണ് ഒഴിവുകൾ വന്നിരിക്കുന്നത്.

Leave a Reply