എയർപോർട്ടുകളിൽ വമ്പൻ തൊഴിൽ അവസരങ്ങൾ – job vacancy in kerala

0
39

AIR INDIA എയർപോർട്ട് സർവീസ് ലിമിറ്റഡ്, കേരളത്തിലെ വിവിധ ജില്ലകളിലെ Airport കളിലേക്ക് കരാർ വഴി നിയമനം നടത്തുന്നു. എയർപോർട്ട് ജോലി അന്ന്വേഷിക്കുന്ന കേരളത്തിലെ പത്തം ക്ലാസ് യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണ അവസരം തന്നെ ആണ് ഇത്. ഹാൻഡി മാൻ എന്ന പോസ്റ്റിലേക്ക് 45 ഒഴിവുകളോട് കൂടിയ കൊച്ചിയിലേക്കും, കോഴിക്കോട് ലേക്കും, 20 ഒഴിവുകളോടെ കൂടി കണ്ണൂർ എയർ പോർട്ടുകളിലേക്കും ആണ് ഒഴിവുകൾ വന്നിട്ടുള്ളത്. പത്തം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. 14610 രൂപ ആണ് ശമ്പളം ആയി ലഭിക്കുന്നത്. ഇന്റർവ്യൂ തിയതി വന്നിരിക്കുന്നത് ജനുവരി 11 2023 നു ആണ്.

അടുത്ത ഒഴിവ് UTILITY AGENT CUM RAMP DRIVER എന്ന തസ്തികയിലേക്ക് ആണ്. അതിൽ കൊച്ചിയിൽ 3 ഒഴുവിലേക്കും, കോഴിക്കോട് 11 ഒഴിവിലേക്കും, കണ്ണൂർ 8 ഒഴിവിലേക്കും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത പത്തം ക്ലാസ് ആണ്. അതുപോലെ ഇവർക്ക് HMV DRIVING ലൈസെൻസ് നേടിയിരിക്കണം. 16530 രൂപ ശമ്പളത്തിലേക്ക് ആണ് ഇവരെ നിയമിക്കുന്നത്. ഇന്റർവ്യൂ തിയതി ജനുവരി 12, 2023 .

 

Leave a Reply