Fire and Rescue Service 2023 notification Kerala – ഫയർ ഫോഴ്‌സിലേക്ക് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി കേരള PSC ഇപ്പോൾ ഒരു റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരിക്കുക ആണ്. PSC മുഖാന്തരം Fire and Rescue ലേക്ക് ആണ് ഇപ്പോൾ വിജ്ഞാപനം നടക്കുന്നത്. ഇതിലേക്ക് CATEGORY NUMBER : 615 /2022 എന്ന നമ്പർ വഴി നിങ്ങൾക്ക് 01 /02 /2023 വരെ ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. കേരളം പി എസ സി യുടെ one time registration പൂർത്തിയാക്കിയവർക്ക് വെറും അഞ്ചു മിനിട്ടു കൊണ്ട് തന്നെ ഇതിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണു.
FIRE AND RESCUE OFFICER (ഡ്രൈവർ) (ട്രെയിനീ) എന്നീ തസ്തികയിലേക്ക് ഉള്ള ഒഴുവുകളിലേക്ക് ആണ് ഇപ്പോൾ വിജ്ഞാപനം നടക്കുന്നത്. 27900 മുതൽ 63700 വരെ ഈ തസ്തിയ്ക്കയിൽ നിന്നും നിങ്ങൾക്ക് സാലറി ലഭിക്കുന്നതാണ്. scheduled tribes ക്യാറ്റഗറിയിൽ വരുന്ന എല്ലാ ആളുകൾക്കും ഇതിലേക്ക് അപേക്ഷകൾ വയ്ക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി വരുന്നത് 18 വയസ് മുതൽ 31 വയസു വരെ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അപേക്ഷിക്കുവാൻ ആയി സാധിക്കുക.
https://youtu.be/p1Y1_3Yflzc