ഗൾഫിൽ നിരവധി അവസരങ്ങൾ; 7000 ദിർഹം ശമ്പളം

0
38

ഗൾഫിൽ നിരവധി അവസരങ്ങൾ; 7000 ദിർഹം ശമ്പളം. ഗൾഫിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. അതിൽ ആദ്യത്തെ ഒഴിവ് ഷാർജയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക്ക് female സ്റ്റാഫിനെ ആവശ്യമായി വരുന്നുണ്ട്. ഗൾഫിൽ അല്ലെങ്കിൽ നാട്ടിൽ തനതു മേഖലയിൽ പ്രവർത്തി പരിജയം ഉണ്ടായിരിക്കണം. താല്പര്യമായുള്ള ആളുകൾ 96052 33686 എന്ന നമ്പറിലേക്ക് നിങ്ങളുടെ CV അയക്കുക.

അടുത്ത ഒഴിവ് ഗൾഫിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക്ക് GCC എക്സ്പീരിയൻസ് ആവശ്യമുള്ള SALESMAN ആവശ്യമായി വരുന്നുണ്ട്. ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ 058 103 4897 എന്ന നമ്പറിൽ ബന്ധപെടുക.

അജ്മാനിൽ പ്രവർത്തനം ആരംഭിച്ചിട്ടുളള GLOBAL CARTOON BOXES MANUFACTURING LLC ലേക്ക് MALE AND FEMALE സ്റ്റാഫിനെ ആവശ്യമായി വരുന്നുണ്ട്. OFFSET PRINTING OPERATOR എന്ന തസ്‌തികയിലേക്ക് 2 ഒഴിവിലേക്ക് ആണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. 2500 ദിർഹം മുതൽ 2800 ദിർഹം വരെ ആണ് ശമ്പളം ആയി ലഭിക്കുക. ഏകദേശം 2 വർഷമെങ്കിലും തനതു മേഖലയിൽ work എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. അതിനു പുറമെ knowledge with Heidelberg 72 * 102cm colour printer പ്രവർത്തിപ്പിക്കാനുമുള്ള അറിവും ഉണ്ടായിരിക്കണം.

https://youtu.be/aT7ThSZYEfM

 

Leave a Reply