SSLC പാസ്സായവർക്ക് 11409 ഒഴിവുകൾ – SSC MTS Recruitment 2023

0
37

SSLC പാസ്സായവർക്ക് 11409 ഒഴിവുകൾ – SSC MTS Recruitment 2023 – SSLC പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കുവാൻ ആയി സാധിക്കുന്ന 11409 ഒഴിവുകൾ ആണ് വിവിധ തരത്തിൽ ഉള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ഇന്ത്യൻ ഉടനീളം ആണ് ഇത്തരത്തിൽ 11409 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും ഇത്തരത്തിൽ ഒരുപാട് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈൻ വഴി ആണ് നിങ്ങൾക്ക് ഇതിലേക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുക.

17 /02 /2023 വരെ ആണ് ഇതിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനു വേണ്ടി ഉള്ള അവസാന തിയതി കൊടുത്തിട്ടുള്ളത്. 19 /02 /2023 വരെ നിങ്ങൾക്ക് പയ്മെന്റ്റ് നടത്തം. സ്റ്റാഫ് സെക്ഷൻ കമ്മിഷൻ വിവിധ കേന്ദ്രങ്ങളിൽ ആണ് MULTI TASKING STAFF എന്ന തസ്‌തികയിലേക്ക് ഉള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ MULTI TASKING STAFF നു 10880 ഒഴിവുകളും, ഹവിൽദാർ ഇൻ CBIC CBN എന്ന തസ്‌തികയിൽ ഏകദേശം 529 ഒഴിവുകളും ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

https://youtu.be/BuW4c6QGd0c

 

Leave a Reply