Advertisement

ദുബായിൽ ഗ്രാൻഡോയ്സ് സൂപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ .

ദുബായിൽ ഗ്രാൻഡോയ്സ് സൂപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ .

Advertisement

ദുബായിലെ പ്രശസ്ത ഗ്രാൻഡോയ്സ് സൂപ്പർമാർകെറ്റിൽ നിരവധി ജോലി അവസരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത് . നിങ്ങൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനായി ശ്രമിക്കുക . ദുബായിൽ ജോലി ആഗ്രഹിക്കുന്ന സ്ത്രീകൾക്കും , പുരുഷന്മാർക്കും സുവർണാവസരം ആണ് വന്നിട്ടുള്ളത് . മിനിമം പ്ലസ്ടു ഉള്ളവർക്ക് ഈ ജോലിക്കായി അപ്ലൈ ചെയ്യാം . മികച്ച ശമ്പളം , താമസ സൗകര്യം ഉണ്ടാകുന്നതാണ് .

 

ഡെലിവറി ബോയ്
പാക്കർസ്
ഡെലിവറി ഡ്രൈവർ
അറബിക് ബേക്കർ
സെയിൽസ് മാൻ / ഗേൾ
ഫിഷ്‌മോങ്ങേർ
സ്റ്റോക്ക് കീപ്പർ
സ്റ്റോക്ക് റിസീവർ

 

എന്നിങ്ങനെ നിരവധി ജോയ് അവസരങ്ങൾ ഗ്രാൻഡോയ്സ് സൂപ്പർമാർകെറ്റിൽ ഉള്ളതാണ് . താല്പര്യമുള്ളവർക്ക് ഇവരുടെ വെബ്സൈറ്റ് വഴി അപേഷിക്കാനായി സാധിക്കുന്നതാണ് .

Leave a Reply