sbi ബാങ്കിൽ ക്ലർക് ജോലി നേടാം , നാട്ടിൽ തന്നെ ജോലി അവസരം .

0
11

sbi ബാങ്കിൽ ക്ലർക് ജോലി നേടാം , നാട്ടിൽ തന്നെ ജോലി അവസരം .
ബാങ്ക് ജോലി നേടാനായി ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഇപ്പോഴിതാ സുവർണാവസരം വന്നിരിക്കുന്നു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത് . നിങ്ങൾക്ക് ഈ ജോലിയിൽ മികച്ച ശമ്പളം ലഭിക്കുന്നതാണ് .

 

 

അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉള്ളവർക്ക് ഈ ജോലിക്കായി അപേക്ഷിക്കാം . ഓൺലൈൻ ആയി ഡിസംബർ 7 വരെ അപേക്ഷികാം . WWW.sbi.co.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നിങ്ങൾ സമർപ്പിക്കേണ്ടത് . 21 വയസു മുതൽ 27 വയസു വരെ ഉള്ളവർക്ക് ഈ ജോലിക്ക് അപേഷിക്കായി സാധിക്കുന്നതാണ് . ഈ ജോലിക് അപേക്ഷിക്കുമ്പോൾ 750 രൂപ അപേക്ഷ ഫീ ആയി വരുന്നതാണ് . sbi ബാങ്ക് ജോലി നേടാനുള്ള സുവാരണാവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത് . അതിനാൽ തന്നെ നിങ്ങൾ പരമാവധി ഉപയോഗിക്കുക .

Leave a Reply