ചങ്കുറ്റത്തിൽ മലയാളിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ . മലയാളി പൊളിയല്ലേ .

0
13

ചങ്കുറ്റത്തിൽ മലയാളിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ . മലയാളി പൊളിയല്ലേ .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു മലയാളി യുവാവ് വളരെയധികം താരമായി മാറിയിരിക്കുകയാണ് . എന്തെന്നാൽ എതിർ ദിശയിൽ കൂടെ വന്ന തമിഴ്നാട് സർക്കാർ ബസ്സിനെ തമിഴ്നാട്ടിൽ വച്ച് തന്നെ നിയമം പഠിപ്പിക്കുകയാണ് ഈ യുവാവ് . ഒരു ബസ്സിനെ വെട്ടിക്കാൻ ആയി തെറ്റായ ദിശയിലൂടെ സർക്കാർ ബസ് കയറി വരുകയായിരുന്നു . ഈ ബസിന്റെ മുന്നിൽ പെടുകയായിരുന്നു ഈ മലയാളി പയ്യൻറെ കാർ . എന്നാൽ അവൻ കാർ അവിടെ തന്നെ നിർത്തുകയും പിന്നിലേക്ക് എടുക്കുവാൻ തയ്യറാവുകയും ചെയ്തില്ല .

 

 

ആ യുവാവ് കാറിൽ നിന്ന് ഇറങ്ങി ഡ്രൈവർക്ക് ശരിയായ നിയമങ്ങളും പറഞ്ഞുകൊടുക്കുകയും അവിടെ തർക്കിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറി ഇരിക്കുന്നത് . ഇത്തരം യുവാക്കൾ നമ്മുടെ നാടിനു വളരെയധികം ആവശ്യമാണ് . ചങ്കുറ്റത്തിൽ മലയാളിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന് കൂടി ഓർമിപ്പിക്കുന്ന വീഡിയോ ആണിത് . പല ആളുകളാണ് ഈ യുവാവിനെ സപ്പോർട്ട് ചെയ്തും പ്രശംസിച്ചും ഇപ്പോൾ ഈ വീഡിയോയ്ക്ക് കമൻറ് ആയി ഇടുന്നത് . ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/mS6mM7AqWt8

Leave a Reply