2 വയസുകാരൻ കുഞ്ഞനുജനെ തട്ടികൊണ്ട് പോകുന്ന കള്ളനെ കണ്ട് കുഞ്ഞേച്ചിയും ചേട്ടനും ചെയ്തത് കണ്ടോ .

0
12

2 വയസുകാരൻ കുഞ്ഞനുജനെ തട്ടികൊണ്ട് പോകുന്ന കള്ളനെ കണ്ട് കുഞ്ഞേച്ചിയും ചേട്ടനും ചെയ്തത് കണ്ടോ .
രക്തബന്ധം എന്നുപറഞ്ഞാൽ അത്രയും അടുപ്പം ഉള്ളതും ദൃഢമായതുമായ ഒരു ബന്ധം തന്നെയാണ് . സഹോദരി സഹോദരന്മാർ തമ്മിലുള്ള സ്നേഹം മറ്റാർക്കും നൽകാനാവാത്ത വളരെ വലുതാണ് . സ്വന്തം സഹോദരങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ആദ്യം തന്നെ ഓടിയെത്തുന്നത് അവരുടെ സഹോദരങ്ങൾ തന്നെയായിരിക്കും . അത്തരത്തിൽ സ്നേഹം ബന്ധം എന്തെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് .

 

 

എന്തെന്നാൽ തൻറെ കുഞ്ഞനുജനെ തട്ടിക്കൊണ്ടു പോകുന്ന കള്ളനെ പിടിക്കുന്ന ആ കുട്ടിയുടെ ചേച്ചിയെയും ചേട്ടനെയും നമുക്ക് ഈ വീഡിയോയിൽ കാണാവുന്നതാണ് . വിദേശത്ത് ഉബ്‌ദയാ ഒരു സംഭവമാണ് ഇത് . തന്റെ അനുജനെ തട്ടി പാറിച്ച ഓടിയപ്പോൾ അയാളുടെ പിന്നാലെ ഓടുകയാണ് സഹോദരങ്ങൾ . ഇത് കണ്ട നാട്ടുകാർ അയാളെ പിടി കൂടുക ആയിരുന്നു . അപ്പോഴാണ് നാട്ടിലുള്ളവർ അയാളുടെ കയ്യിൽ പിഞ്ചുകുഞ്ഞിനെയും കണ്ടത് . തുടർന്നുണ്ടായ സംഭവങ്ങൾ ഈ കുട്ടികൾ നാട്ടുകാരോട് പറയുക ആയിരുന്നു . ഉടൻ തന്നെ അയാളെ പോലീസിൽ ഏല്പിക്കുകയും ചെയ്തു . ഇതിനെ തുടർന്നുള്ള വീഡിയോ കണ്ടു നോക്കൂ . https://youtu.be/8e8nL1rAdrU

Leave a Reply