Advertisement

4 വയസുള്ള കുഞ്ഞനുജനെ പുലി കടിച്ചു കുടയുന്നത് കണ്ട് 11 കാരി ചേച്ചി ചെയ്തത് കണ്ടോ .

4 വയസുള്ള കുഞ്ഞനുജനെ പുലി കടിച്ചു കുടയുന്നത് കണ്ട് 11 കാരി ചേച്ചി ചെയ്തത് കണ്ടോ .
11 വയസ്സുള്ള ഒരു പെൺകുട്ടി നാട്ടിലെ ധീരത ആയി മാറിയിരിക്കുകയാണ് . എന്തെന്നാൽ നാലു വയസ്സുള്ള സ്വന്തം അനുജനെയും ഒരു പുള്ളിപ്പുലി ആക്രമിക്കുകയും പുള്ളിപ്പുലിയിൽ നിന്നും തൻറെ അനുജനെ ഈ പെൺകുട്ടിയും രക്ഷിക്കുകയായിരുന്നു . ഉത്തരാഖണ്ഡിൽ ആണ് ഈ സംഭവം നടന്നത് . തൻറെ കുഞ്ഞനുജൻ വൈകുന്നേരം നടക്കുമ്പോൾ അവനെ ലക്ഷ്യമാക്കി വന്ന പുലിയെ രാഖി എന്ന ഈ പെൺകുട്ടി കാണുകയായിരുന്നു . തുടർന്ന് ഓടിച്ചെന്ന് അവൾ അവൻറെ അനുജനെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു .

Advertisement

 

 

പുലിയുടെ ആക്രമണം ഏറ്റത് രാഖി എന്ന ഈ പെൺകുട്ടിക്കായിരുന്നു . എന്നിട്ടും അവൾ തന്റെ അനുജന്റെ പിടിവിട്ടില്ല . കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ വന്നപ്പോൾ ഈ സംഭവം കാണുകയും ആളുകളെ വിളിച്ച് പുലിയെ ഓടിക്കുകയായിരുന്നു . പെൺകുട്ടി ഇപ്പോൾ സാരമായ പരിക്കുകളോടെ മൂലം ഡൽഹിയിലെ ഒരു ഹോസ്പിറ്റലിൽ ചികിത്സയിലാണ് . പെൺകുട്ടിയുടെ ധൈര്യത്തിന് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കുവാനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനു ശുപാർശ നൽകി . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറൂ . https://youtu.be/xaSbIf2L0ks

Leave a Reply