കേരളത്തിൽ AIRPORT ജോലി – 132 ഒഴിവുകൾ

0
33

Airport Jobs 2023 – കേറളത്തിൽ എയർപോർട്ട് ജോലി ആഗ്രഹിക്കുന്ന 10 ആം ക്ലാസ് യോഗ്യത യുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ സുവർണ അവസരം ഒരുക്കി കൊണ്ട് ആണ് AI AIRPORT SERVICES LIMITED ഇപ്പോൾ അവസരങ്ങൾ ഒരുക്കിയിരിക്കുന്നത്. എക്സ്പീരിയൻസ് ഒന്നും ഇല്ലാതെ തന്നെ ഫ്രഷേഴ്‌സിന് അപേക്ഷിക്കാൻ കഴിയുന്ന ഒരു അവസരം തന്നെ ആണ്. കേരളത്തിൽ പ്രവർത്തിക്കുന്ന കൊച്ചി, കാലിക്കറ്റ്, കണ്ണൂർ എന്നീ എയർപോർട്ട് കളിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇന്റർവ്യൂ വഴി ആയിരിക്കും ഉദ്യോഗയാര്ഥികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നത്.

ഗ്രൗണ്ട് ഡ്യൂട്ടി ഒഴുവുകളിലേക്ക് ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. അതിൽ ഹാൻഡിമാൻ എന്ന പോസ്റ്റിലേക്ക് 45 ഒഴിവുകളിലൂടെ കാലിക്കറ്റ്, കൊച്ചിൻ എന്നീ എയർപോർട്ട് കളിലേക്കും. 20 ഒഴിവുകളോടെ കൂടി കണ്ണൂർ എയർപോർട്ട് ലേക്കും 11-01-2023 എന്ന തീയതിയിൽ ആണ് അഭിമുകം നടക്കുന്നത്. ശ്രീ ജഗൻ നാഥാ ആഡിറ്റോറിയം, അങ്കമാലി, എറണാംകുളം വച്ചാണ് അഭിമുകം നടക്കുന്നത്. 14610 രൂപ ആണ് ഇവർക്ക് മാസ ശമ്പളം ആയി നൽകുന്നത്. മീനിനും പത്താംക്ലാസ്, സ് എസ എൽ സി യോഗ്യത ഉള്ളവർക്ക് ഹാൻഡിമാൻ പോസ്റ്റുകയിലേക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്ന ഉദ്യോഗാര്ഥികള്ക്ക് അപേക്ഷകൾ ക്ഷണിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

https://youtu.be/5BzLY4p_48Q

Leave a Reply